---
title: "#obituary|വട്ടക്കുറ്റ്യാടി  ഇബ്രാഹിം ഹാജി അന്തരിച്ചു"
english_title: "#Ibrahim #Haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/199182/ibrahim-haji-passed-away new"
published_at: "2024-04-16T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e8b7c08f39_nada_death.jpg"
keywords: []
---

# #obituary|വട്ടക്കുറ്റ്യാടി  ഇബ്രാഹിം ഹാജി അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ:(**nadapuram.truevisionnews.com**) നമ്പ്യത്താംകുണ്ട് മഹല്ല് പ്രസിഡന്റും പൗരപ്രമുഖനുമായ വട്ടക്കുറ്റ്യാടി ഇബ്രാഹിം ഹാജി അന്തരിച്ചു.

## Article Content

നരിപ്പറ്റ:(**nadapuram.truevisionnews.com**) നമ്പ്യത്താംകുണ്ട് മഹല്ല് പ്രസിഡന്റും പൗരപ്രമുഖനുമായ വട്ടക്കുറ്റ്യാടി ഇബ്രാഹിം ഹാജി അന്തരിച്ചു.

ഭാര്യ: സൈനബ പുത്തൻ പീടികയിൽ (കോടിയൂറ) മക്കൾ: റാഷിദ് (ഖത്തർ), റിയാസ് (ഖത്തർ), റിശാം (സൗദി), റാഷിന മരുമക്കൾ: മുബീന (കുമ്മങ്കോട്), നജില (കുറുവന്തേരി), നൗഷീന

നരിക്കാട്ടേരി (അധ്യാപിക, ചീക്കോന്ന് എം.എൽ.പി സ്കൂൾ), ഷഫീഖ് (വടയം). സഹോദരങ്ങൾ: മൊയ്തു, ഖാസിം, അഷ്റഫ്, ആസ്യ, ജമീല, പാത്തു, പരേതരായ അന്ത്രു, മമ്മു ഹാജി, കുഞ്ഞയിഷ, കുഞ്ഞാമി, ബിയ്യാത്തു, ഖദീജ, മറിയം, ബിയ്യ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/199182/ibrahim-haji-passed-away new)